---
title: "വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു"
english_title: "The students who achieved high marks in various examinations were felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118792/the-students-who-achieved-high-marks-in-various-examinations-were-felicitated"
published_at: "2023-06-01T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478c55797c3b_anusmaranam.jpg"
keywords: []
---

# വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

> **Lead Summary:** **കോടഞ്ചേരി: **കോടഞ്ചേരി ശാഖ വനിത ലീഗ് കമ്മറ്റി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രസിഡണ്ട് റസീന എം പി, സെക്രട്ടറി ഫാത്തിമ അബൂബക്കര്‍ പി കെ, ട്രഷർ ആയിഷ പി കെ സി, എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചത്.

## Article Content

**കോടഞ്ചേരി: **കോടഞ്ചേരി ശാഖ വനിത ലീഗ് കമ്മറ്റി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രസിഡണ്ട് റസീന എം പി, സെക്രട്ടറി ഫാത്തിമ അബൂബക്കര്‍ പി കെ, ട്രഷർ ആയിഷ പി കെ സി, എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചത്.

മറ്റു വനിത ലീഗ് ഭാരവാഹികളായ നസീറ പാനോളി,സാജിത കൊച്ചേന്റവിട,ആയിഷ പി കെ, നജ്മ കെ കെ, ഹാജറ പി കെ, ആരിഫ കെ എം, ഖദീജ ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118792/the-students-who-achieved-high-marks-in-various-examinations-were-felicitated)