വടകര: പരേതനായ കാനമ്പി മൂസ്സയുടെ ഭാര്യയും ഐഎൻടിയുസി നേതാവുമായ കെ. എൻ. എ. അമീറിന്റെ മാതാവ് പി. പി. കുഞ്ഞലിയുമ്മ ഹജ്ജുമ്മ (76) അന്തരിച്ചു.
കബറടക്കം ഇന്ന് രാത്രി 11 മണിക്ക് വടകര വലിയ ജുമാത്ത് പള്ളിയിൽ .
മറ്റ്മക്കൾ: ഫൗസിയ, സക്കീന, സറീന, മരുമക്കൾ: സുബൈർ (ബഹ്റൈൻ), ഷുക്കൂർ പുറങ്കര, അബൂബക്കർ (സലാല) സഹോദരങ്ങൾ : പി. പി. മുസ്തഫ, ആവ്വോമ, പരേതരായ അബ്ദുള്ള, സുഹറ, ഉസ്മാൻ.
P. P. Kunjaliumma Hajjumma passed away