---
title: "ചോര കൊടുത്തും; അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി രക്തദാനം "
english_title: "By giving blood; Blood donation as part of indefinite strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119091/by-giving-blood-blood-donation-as-part-of-indefinite-strike"
published_at: "2023-06-02T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a2987ab914_blood.jpg"
keywords: []
---

# ചോര കൊടുത്തും; അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി രക്തദാനം 

> **Lead Summary:** **വടകര: **കേരള ICPS (ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം) എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന് വരുന്ന അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ആറ് ജീവനക്കാർ ഇന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ രക്തദാനം ചെയ്തു.

## Article Content

**വടകര: **കേരള ICPS (ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം) എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന് വരുന്ന അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ആറ് ജീവനക്കാർ ഇന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ രക്തദാനം ചെയ്തു.

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് മെമ്പർ ഷിബിൻ വില്യാപ്പള്ളിയുടെ നേതൃത്വത്തിൽ രോഹിത്ത്,അമൽ പങ്കാജാക്ഷൻ, അബ്ദുൾഗഫൂർ ,അനീന സഹായ്, മുഹ്സിൻ കെ എം എന്നിവരാണ് രക്തദാനമെന്ന കർമ്മം അനുഷ്ഠിച്ച് മാതൃകാപരമായ സമരം നടത്തിയത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119091/by-giving-blood-blood-donation-as-part-of-indefinite-strike)