വടകര: പഴങ്കാവിലെ ചീരോക്കര സുനീഷ് (47) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.


അച്ഛൻ: നാണു. അമ്മ: സൗമിനി. ഭാര്യ: നിമിഷ. മകൾ: അൽക്ക.
സഹോദരങ്ങൾ : സുജീഷ് ( സിപിഐ എം കുളങ്ങരത്ത് ബ്രാഞ്ച് മെമ്പർ ), സനൂപ് ( സിപിഐ എം പഴങ്കാവ് വെസ്റ്റ് ബ്രാഞ്ച് മെമ്പർ )
Cheerokkara Suneesh passed away