മികച്ചത് പ്രോം ടെക്; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

 മികച്ചത് പ്രോം ടെക്; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ
Jun 4, 2023 12:57 PM | By Athira V

വടകര : ( vatakaranews.in തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സമാനകളില്ലാത്ത ചരിത്രമാണ് വടകര പ്രോം ടെക്കിൻ്റേത്. തൊഴിൽ ഉറപ്പ് നൽകുന്ന - അംഗീകാരമുള്ള കോഴ്സുകൾ ,പ്ലേസ്മെൻറ് ഉറപ്പാക്കാനുള്ള സംവിധാനം, മികച്ച പഠന അന്തരീക്ഷം, പരിചയസമ്പന്നരായ അധ്യാപകർ എന്നിങ്ങനെ എല്ലാം കൂടി ചേർന്നാണ് പ്രോംടെക്ക് വർഷങ്ങളായി വിദ്യാർത്ഥികളുടേയും, രക്ഷിതാക്കളുടേയും മനസ്സിൽ ചേക്കേറിയത്.

ഇലക്ട്രോണിക്ക് വിത്ത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സിസിടിവി, സോളാർ ടെക്നോളജി, ഇലക്ട്രിക്കൽ വിത്ത് കാഡ്, സോളാർ ടെക്നോളജി, എയർ കണ്ടീഷൻ ആൻ്റ് റഫ്രിജറേഷൻ, ഓട്ടോ എ സി, ഓട്ടോമൊബൈൽ മെക്കാനിക്കൽ വിത്ത് ഇലക്ട്രിക്കൽ വെഹിക്കൽ ടെക്നോളജി, ഡ്രാഫ്റ്റ് മാൻ സിവിൽ വിത്ത് ഇൻ്റീരിയർ ഡിസൈൻ ആൻ്റ് കാഡ് ,എക്കൗണ്ടിംഗ് വിത്ത് സാപ്, ജി.എസ്.ടി ,ടാലി ,പീച്ച് ട്രീ എന്നിങ്ങനെ വൈവിധ്യവും തൊഴിലധിഷ്ടിതവുമായ നിരവധി കോഴ്സുകളാണ് പ്രോം ടെക് തൊഴിലന്വേഷകർക്കായി ഒരുക്കി വെയ്ക്കുന്നത് .

എല്ലാ കോഴ്സുകൾക്കു മൊപ്പം സ്പോക്കൺ ഇംഗ്ലീഷ്, സോഫ്റ്റ് സ്കിൽ, ഇൻ്റൺഷിപ്പ് ,പ്ലേസ്മെൻ്റ് എന്നിവ പ്രോം ടെക്ക് ഉറപ്പു നൽകുന്നു.

വടകര പുതിയ ബസ്റ്റാൻ്റിനടുത്ത് എകദേശം 16000 സ്ക്വയർ ഫീറ്റിൽ മികച്ച ലാബ് സൗകര്യങ്ങളോടെ കഴിഞ്ഞ 30 വർഷത്തോളമായി പ്രോം ടെക് പ്രവർത്തിച്ചു വരുന്നു.

കേന്ദ്ര സർക്കാർ അംഗീകൃത NCVT ,കേരള സർക്കാറിൻ്റെ KGCE ,നാഷണൽ സ്കിൽ ഡവലപ്പ്മെൻ്റ് കൗൺസിൽ, ജയിൻ യൂണിവേഴ്സിറ്റി എന്നിവയുടെ അംഗീകൃത കോഴ്സുകളാണ് പ്രോംടെക്കിൽ ലഭ്യമാവുക സ്റ്റൈഡപ്പ്, നെസ്റ്റ്, അശോക് ലയലാൻ്റ്, മാരുതി, മഹീന്ദ്ര, എന്നിങ്ങനെ വിവിധ കമ്പനികളിൽ പ്രോംടെക്കിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥകൾ ജോലി ചെയ്തുവരുന്നതായി മാനേജ് മെൻ്റ് അറിയിച്ചു.

Best of Prom Tech; Prom Tech in Vadakara with many courses

Next TV

Related Stories
#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:21 PM

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ...

Read More >>
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 26, 2024 10:42 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

Apr 26, 2024 08:17 AM

#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വോട്ട്...

Read More >>
#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

Apr 26, 2024 07:47 AM

#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....

Read More >>
#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

Apr 25, 2024 09:18 PM

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി...

Read More >>
Top Stories