---
title: "കരുവാന്റെവിടെ യൂസഫ് നിര്യാതനായി"
english_title: "karuvantevida yoosaf passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11955/karuvantevida-yoosaf-passed-way"
published_at: "2021-11-21T12:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199f1602dabf_yoosaf .jpg"
keywords: []
---

# കരുവാന്റെവിടെ യൂസഫ് നിര്യാതനായി

> **Lead Summary:** **വെള്ളികുളങ്ങര: ** കരുവാന്റവിടെ യൂസഫ് നിര്യാതനായി. വെള്ളികുളങ്ങരയിൽ ദീർഘകാലം വ്യാപാരിയായിരുന്നു.

## Article Content

**വെള്ളികുളങ്ങര: ** കരുവാന്റവിടെ യൂസഫ് നിര്യാതനായി. വെള്ളികുളങ്ങരയിൽ ദീർഘകാലം വ്യാപാരിയായിരുന്നു.

ഭാര്യ: ജമീല . മക്കൾ: ഷാഹിദ  അയനിക്കാട്,  പരതേനായ മുനീർ'  സക്കീർ (ഖത്തർ),  സാവഹിർ (ദുബായ്).

മരുമക്കൾ: ഇസ്മായിൽ അയനിക്കാട്, സബൂറ മുനീർ, നസീമ, താഹിറ. സഹോദരന്മാർ കരുവാന്റെവിടെ കുഞ്ഞമ്മദ് ( ചന്ദ്രിക ഏജന്റ്),  ഹംസ,  പരതേ നായ ഇബ്രാഹിം , കുഞ്ഞാമിന,  കുഞ്ഞിപാത്തു, ഐഷു,  ഖദീജ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11955/karuvantevida-yoosaf-passed-way)