വടകര: ( vatakaranews.in )വടകര ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ വിലക്കുറവിൻ്റെ മഹോത്സവം.വസ്ത്രങ്ങൾക്ക് ക്ലിയറൻസ് മെഗാസെയിൽ, തെരഞ്ഞെടുത്ത ഐറ്റംങ്ങൾക്ക് വൻ വിലക്കുറവ്. വടകരക്കിത് വിലക്കുറവിൻ്റെ മഹോത്സവം.


മികച്ച ഉൽപ്പന്നങ്ങളും, ആകർഷകമായ വിലക്കുറവുമായി കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന ഓറഞ്ച് സൂപ്പർ ഷോപ്പിയാണ്ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചത്.
Orange Super Shopee: Amazing low prices for Vadakara