ശിശുരോഗ വിഭാഗം: ഡോ: എം. മുരളീധരൻ വടകര ആശയിൽ പരിശോധന നടത്തുന്നു

ശിശുരോഗ വിഭാഗം: ഡോ: എം. മുരളീധരൻ വടകര ആശയിൽ പരിശോധന നടത്തുന്നു
Jun 4, 2023 09:10 PM | By Athira V

വടകര :  (vatakaranews.in) കുട്ടികളുടെ കാര്യമോർത്ത് ആശങ്ക വേണ്ട ആശയുണ്ട് കൂടെ. ശിശുരോഗ വിഭാഗം ഡോ: എം. മുരളീധരൻ (MBBS, DCH Former HOD - Department of pediatrics, general hospital thalassery) വടകര ആശയിൽ പരിശോധന നടത്തുന്നു.

പരിശോധന സമയം : തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 4:30 pm മുതൽ 6pm വരെ പരിശോധന നടത്തുന്നു .

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക + 91 7034664001

മറ്റ് വിഭാഗങ്ങൾ

ഞാനുമുണ്ട് ആശയിൽ. കരുതലിന്റെ ആതുരസേവനത്തതിനായി. ഡോ: ഹിബ തസ്നിയ (Bsc. Nutrition and Dietetics Online Fitness Dietician) വടകര ആശയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ പരിശോധന നടത്തുന്നു.

സമയം: ഉച്ചയ്ക്ക് 1:30 pm മുതൽ വൈകുന്നേരം 3:30 pm വരെ .

ഡോ: തീർത്ഥ എം. ടി. ( consultant ENT surgeon, MBBS, MS - ENT) വടകര ആശയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പരിശോധന നടത്തുന്നു.

പരിശോധന സമയം: 1:30 മുതൽ 3:30 വരെ.

നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ടുണ്ടോ? റോമറ്റോളജിസ്റ്റിനെ കാണൂ... പ്രശസ്ത റൂമറ്റോളജി വിദഗ്ധ ഡോക്ടർ ബബിത മേക്കയിലിന്റെ (Consultant Rheumatologist, MBBS, MRCP(UK), FRCP(Edin), MRCP(Rheumatology),CCT(Rheumatology) ) സേവനം വടകര ആശയിൽ ലഭ്യമാണ്.

പരിശോധന സമയം : തിങ്കൾ മുതൽ വ്യാഴം വരെ: 9AM മുതൽ 3PM വരെ

മുട്ടുവേദന, നടുവേദന ,ഇടയ്ക്കിടെ വരുന്ന പനി ,സന്ധികളിലെ തടിപ്പുകൾ, വായ്പുണ്ണ് ,ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട് ,എന്നിവ ഏതെങ്കിലും വാതരോഗം ലക്ഷണങ്ങൾ ആവാം.

ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) )തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

Department of Paediatrics: Dr. M. Muralidharan inspects Vadakara Asha

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories










News Roundup






Entertainment News