---
title: "നവദമ്പതികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി "
english_title: "Saplings were given to the newlyweds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119947/saplings-were-given-to-the-newlyweds"
published_at: "2023-06-05T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647df36f8cb41_dambathikal.jpg"
keywords: []
---

# നവദമ്പതികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി 

> **Lead Summary:** **ചോമ്പാല: ** പരിസ്ഥിതി ദിനത്തില്‍ വിവാഹിതരായ നവദമ്പതികള്‍ക്ക് അര്‍ച്ചന പരിസ്ഥിതി സമിതി വൃക്ഷതൈകള്‍ നല്‍കി . ദമ്പതികളുടെ നക്ഷത്തിന് ഇണങ്ങിയ ഞാവല്‍ , അരയാല്‍ വൃക്ഷതൈകളും ഫലവൃക്ഷമായ പ്ളാവും ആണ് കൈമാറിയത്.

## Article Content

**ചോമ്പാല: ** പരിസ്ഥിതി ദിനത്തില്‍ വിവാഹിതരായ നവദമ്പതികള്‍ക്ക് അര്‍ച്ചന പരിസ്ഥിതി സമിതി വൃക്ഷതൈകള്‍ നല്‍കി . ദമ്പതികളുടെ നക്ഷത്തിന് ഇണങ്ങിയ ഞാവല്‍ , അരയാല്‍ വൃക്ഷതൈകളും ഫലവൃക്ഷമായ പ്ളാവും ആണ് കൈമാറിയത്.

കുന്നുമ്മക്കര അര്‍ച്ചന പ്രസിഡന്‍റ് രവീന്ദ്രന്‍ ചളളയില്‍ , സെക്രട്ടറി ബാബുരാജന്‍ ചാക്ക്യേരി , രാജേന്ദ്രന്‍ , സി.കെ.പ്രമോദ് , രവി കൊണാരംമ്പളളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പരിസ്ഥിതി ദിനത്തില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് അര്‍ച്ചന പരിസ്ഥിതി പ്രവര്‍ത്തകര്‍ വൃക്ഷതൈ വിതരണം നടത്തുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119947/saplings-were-given-to-the-newlyweds)