---
title: "കേരളം ഭരിക്കുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ- അഡ്വ പി. എം നിയാസ് "
english_title: "Kerala is ruled by a government mired in corruption - Adv P. M Nias"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119960/kerala-is-ruled-by-a-government-mired-in-corruption-adv-p-m-nias"
published_at: "2023-06-05T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dfa4b93ced_aicamera.jpg"
keywords: []
---

# കേരളം ഭരിക്കുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ- അഡ്വ പി. എം നിയാസ് 

> **Lead Summary:** **വടകര: **അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും എ - ഐ ക്യാമറ സ്ഥാപിക്കുക വഴി ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ പി. എം നിയാസ് പറഞ്ഞു.

## Article Content

**വടകര: **അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും എ - ഐ ക്യാമറ സ്ഥാപിക്കുക വഴി ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ പി. എം നിയാസ് പറഞ്ഞു.

അഴിയൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ എ - ഐ ക്യാമറക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

അഴിയൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ പറമ്പത്ത് പ്രഭാകരൻ അധ്യക്ഷനായി. യു ഡി എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ബാബു ഒഞ്ചിയം, സതീശൻ കുരിയാടി സി. കെ വിശ്വനാഥൻ. ,സുബിൻ മടപ്പള്ളി, അനിൽ കുമാർ.വി. കെ,രഞ്ജിത്ത്. യു,രാജഗോപാൽ രയരോത്ത്,അരവിന്ദൻ മാടാക്കര, ടി. സി രാമചന്ദ്രൻ,.അഡ്വ നജ്മൽ. പി. ടി. കെ,സിറാജ് മുക്കാളി,കരുണൻ കുനിയിൽ, കെ. വി ബാലകൃഷ്ണൻ, പദ്മനാഭൻ. എ. എം,,കുഞ്ഞമ്മദ് മന്നം കണ്ടി, പി. കെ കോയ, കെ. പി വിജയൻ,

ഹരിദാസൻ. സി. കെ, കവിതാ അനിൽകുമാർ, ബാബു ബാലവാടി, മഠത്തിൽ പുഷ്പ, ജലജാ വിനോദ് , പ്രഭാവതി വരയാൽ, റയീസ്, സുധീഷ് ആർ. എസ്, സുകുമാരൻ പറോളി,അബ്‌ദുള്ള പച്ചിലച്ചേരി തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119960/kerala-is-ruled-by-a-government-mired-in-corruption-adv-p-m-nias)