---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Youth Wing of Kerala Traders Industry Coordinating Committee celebrated Environment Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119964/youth-wing-of-kerala-traders-industry-coordinating-committee-celebrated-environment-day"
published_at: "2023-06-05T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dfc997c913_envirolment.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **അഴിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

## Article Content

**അഴിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

അഴിയുർ ചുങ്കം ടൗണിൽ വൃക്ഷത്തൈ നട്ട് അഴിയൂർ പഞ്ചായത്ത് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി കെ രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

യൂത്ത് വിങ്ങ് ഭാരവാഹികളായ കെ സി രജീഷ്, സരുൺ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റ് പ്രസിഡണ്ട് എംടി അരവിന്ദൻ, സെക്രട്ടറി സാലിം അഴിയൂർ, ഷംസുദ്ദീൻ തങ്ങൾ, മഹമൂദ്കെ സി, രാജീവൻ സിന്ധു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119964/youth-wing-of-kerala-traders-industry-coordinating-committee-celebrated-environment-day)