---
title: "വൃക്ഷത്തൈ വിതരണം; ഫാമിലി വെഡിങ് സെന്റർ എല്ലാ സ്റ്റാഫുകൾക്കും കസ്റ്റമേഴ്‌സിനും വൃക്ഷത്തൈ വിതരണം ചെയ്തു"
english_title: "Distribution of saplings; Family Wedding Center distributed saplings to all staff and customers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119984/distribution-of-saplings-family-wedding-center-distributed-saplings-to-all-staff-and-customers"
published_at: "2023-06-05T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e0a598636a_family.jpg"
keywords: []
---

# വൃക്ഷത്തൈ വിതരണം; ഫാമിലി വെഡിങ് സെന്റർ എല്ലാ സ്റ്റാഫുകൾക്കും കസ്റ്റമേഴ്‌സിനും വൃക്ഷത്തൈ വിതരണം ചെയ്തു

> **Lead Summary:** **വടകര:** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡിങ് സെന്റർ എല്ലാ സ്റ്റാഫുകൾക്കും കസ്റ്റമേഴ്‌സിനും വൃക്ഷത്തൈ വിതരണം ചെയ്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനം.

## Article Content

**വടകര:** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡിങ് സെന്റർ എല്ലാ സ്റ്റാഫുകൾക്കും കസ്റ്റമേഴ്‌സിനും വൃക്ഷത്തൈ വിതരണം ചെയ്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനം.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. വൈവിധ്യമറന്ന വസ്ത്രങ്ങളുടെ മഹാസാഗരം വാടകരയ്ക്ക് സമ്മാനിച്ച സ്ഥാപനമാണ് ഫാമിലി വെഡിങ് സെന്റർ.

എല്ലാവിധ വിവാഹ വസ്ത്രങ്ങളും, മറ്റുവസ്ത്രങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാമിലി പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119984/distribution-of-saplings-family-wedding-center-distributed-saplings-to-all-staff-and-customers)