---
title: " വിളംബര ജാഥ നടത്തി; ചോറോട് സമ്പൂർണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത്"
english_title: "Held a proclamation march; Chorode is a completely waste free green panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12013/held-a-proclamation-march-chorode-is-a-completely-waste-free-green-panchayat"
published_at: "2021-11-21T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a485536f4c_jadha.jpg"
keywords: []
---

#  വിളംബര ജാഥ നടത്തി; ചോറോട് സമ്പൂർണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത്

> **Lead Summary:** **കൈനാട്ടി:** ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത ഹരിതപഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായ് പതിനൊന്നാം വാർഡിൽ തെരു മഹാഗണപതി ക്ഷേത്ര സമീപത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ മാങ്ങോട്ട് പാറ കാട്ടിൽ മുക്കിൽ സമാപിച്ചു.

## Article Content

**കൈനാട്ടി:** ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത ഹരിതപഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായ് പതിനൊന്നാം വാർഡിൽ തെരു മഹാഗണപതി ക്ഷേത്ര സമീപത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ മാങ്ങോട്ട് പാറ കാട്ടിൽ മുക്കിൽ സമാപിച്ചു.

വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ, വികസന സമിതി കൺവീനർ അനിൽ കുമാർ മാസ്റ്റർ, സി.പി.ചന്ദ്രൻ, കെ.എം.നാരായണൻ, എൻ കണാരൻ, സുരേന്ദ്രൻ എം.ടി.കെ, പി.കെ.ശശി, പി.കെ.രാജേന്ദ്രൻ, എൻ.ടി.ഷാജി, വി.എം.പ്രജീഷ്, എം.രാജീവൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12013/held-a-proclamation-march-chorode-is-a-completely-waste-free-green-panchayat)