---
title: "ടി കെ കുമാരന്റെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു "
english_title: "All party meeting condoles on death of TK Kumaran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12016/all-party-meeting-condoles-on-death-of-tk-kumaran"
published_at: "2021-11-21T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a4babcca4c_meeting.jpg"
keywords: []
---

# ടി കെ കുമാരന്റെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു 

> **Lead Summary:** **ഒഞ്ചിയം: **ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവും പ്രമുഖ വടക്കൻപാട്ട് കലാകാരനുമായിരുന്ന താഴെകുന്നത്ത് ടി കെ കുമാരന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു.

## Article Content

**ഒഞ്ചിയം: **ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവും പ്രമുഖ വടക്കൻപാട്ട് കലാകാരനുമായിരുന്ന താഴെകുന്നത്ത് ടി കെ കുമാരന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു.

എം സത്യേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ കെ രമ എംഎൽഎ, ടി പി ബിനീഷ്, പി ശ്രീജിത്ത്, ഒഞ്ചിയം ബാബു, അഷറഫ് മാസ്റ്റർ, വി പി ഗോപാലകൃഷ്ണൻ മാസ്റ്റർ, എം പി രാഘവൻ, വി ജിനീഷ്, പി ഗംഗാധരൻ, എം കെ വസന്തൻ മാസ്റ്റർ, ചണ്ടോളി മനോജൻ, രാജാറാം തൈപ്പള്ളി എന്നിവർ സംസാരിച്ചു. ടി കെ ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12016/all-party-meeting-condoles-on-death-of-tk-kumaran)