---
title: "മികവിന്റെ നിറവിന് നാടിന്റെ ആദരം "
english_title: "Respect for the fullness of excellence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12019/respect-for-the-fullness-of-excellence"
published_at: "2021-11-21T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a531eea8f5_aadharichu.jpg"
keywords: []
---

# മികവിന്റെ നിറവിന് നാടിന്റെ ആദരം 

> **Lead Summary:** **ഓർക്കാട്ടേരി: **പ്രോമിസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഓർക്കാട്ടേരി SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വടകര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ വി കെ സന്തോഷ്‌കുമാർ ഉദ്ഘടനം നിർവഹിച്ചു.

## Article Content

**ഓർക്കാട്ടേരി: **പ്രോമിസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഓർക്കാട്ടേരി SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വടകര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ വി കെ സന്തോഷ്‌കുമാർ ഉദ്ഘടനം നിർവഹിച്ചു.

ക്ലബ്ബ് പ്രസിഡന്റ്‌ ചന്ദ്രൻ കുന്നോത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് മെമ്പർ സിന്ധു കെ പി, കാലിക്കറ്റ്‌ സിൻഡിക്കേറ്റ് മെമ്പർ കെ കെ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രാജൻ കെ എം സ്വാഗതവും സുബീഷ് കെ എം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12019/respect-for-the-fullness-of-excellence)