---
title: "തെക്കയിൽ ബിന്ദു അന്തരിച്ചു"
english_title: "Bindu passed away in Thekka"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120591/bindu-passed-away-in-thekka"
published_at: "2023-06-08T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648155f7033fa_death.jpg"
keywords: []
---

# തെക്കയിൽ ബിന്ദു അന്തരിച്ചു

> **Lead Summary:** ** മടപ്പള്ളി: **മടപ്പള്ളി ഹൈസ്കൂളിനു സമീപം തെക്കയിൽ ബിന്ദു അന്തരിച്ചു.

## Article Content

** മടപ്പള്ളി: **മടപ്പള്ളി ഹൈസ്കൂളിനു സമീപം തെക്കയിൽ ബിന്ദു അന്തരിച്ചു.

ഭർത്താവ്: തെക്കയിൽ സജീവൻ (ULCCS ).

മക്കൾ ആദർശ്, അർച്ചന . പരേതനായ ദാമുവിന്റെയും ലക്ഷ്മിയുടെയും മകളാണ്.

സഹോദരങ്ങൾ കമല,സത്യൻ (മസ്ക്കറ്റ് ) ,വിനോദൻ , ശോഭ , പ്രകാശൻ (മസ്ക്കറ്റ്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120591/bindu-passed-away-in-thekka)