---
title: "കക്കോക്കര കണാരൻ അന്തരിച്ചു "
english_title: "Kakokara Kanaran passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120932/kakokara-kanaran-passed-away"
published_at: "2023-06-09T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482d260cccc5_death.jpg"
keywords: []
---

# കക്കോക്കര കണാരൻ അന്തരിച്ചു 

> **Lead Summary:** തട്ടോളിക്കര: ചീക്കോളി താമസിക്കും കക്കോക്കര കണാരൻ അന്തരിച്ചു . ഭാര്യ: ശാരദ,

## Article Content

തട്ടോളിക്കര: ചീക്കോളി താമസിക്കും കക്കോക്കര കണാരൻ അന്തരിച്ചു . ഭാര്യ: ശാരദ,

മക്കൾ:അനിൽ കുമാർ (rtd അദ്ധ്യാപകൻ എസ് എൻ എം എച്ച് എസ് എസ് പരപ്പനങ്ങാടി ) പ്രീത,പ്രസീത (തോട്ടട വെസ്റ്റ് യു പി സ്കൂൾ )പ്രവീൺ കുമാർ (ബഹ്‌റൈൻ )

ജമാതാക്കൾ:ജീവൻ പ്രകാശ് ( വടകര ) രഞ്ജിത്ത് കുമാർ (തോട്ടട)ബിന്ദു (തൂണേരി ), ദിവ്യ (വടകര )

സഹോദരങ്ങൾ:നാരായണി(പരേതരായ ) കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, ജാനു,കുഞ്ഞിമാത,കമല

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120932/kakokara-kanaran-passed-away)