ഉദരരോഗ വിഭാഗം; ഡോ. മിഥുൻ കെ. ഉണ്ണിയുടെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

ഉദരരോഗ വിഭാഗം; ഡോ. മിഥുൻ കെ. ഉണ്ണിയുടെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്
Jun 9, 2023 01:26 PM | By Athira V

വടകര( vatakaranews.inഉദരരോഗ വിഭാഗത്തിൽ ഡോ. മിഥുൻ കെ. ഉണ്ണിയുടെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ ലഭ്യമാണ്.

കോഴിക്കോട് മെത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജാഷിൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

ബുക്കിംങ്ങ് നമ്പർ 0496- 2514 242 8943 068 943

Department of Gastroenterology; Dr. Mithun K. Unni's services are available at CM Hospital

Next TV

Related Stories
#shafiparambil |കടത്തനാടൻ വീര്യം ;പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

Mar 28, 2024 02:40 PM

#shafiparambil |കടത്തനാടൻ വീര്യം ;പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ...

Read More >>
#SilverJubilee | കോളേജ് ഓഫ് എൻജിനിയറിങ് വടകര രജതജൂബിലി ആഘോഷത്തിന് തുടക്കമായി

Mar 28, 2024 12:50 PM

#SilverJubilee | കോളേജ് ഓഫ് എൻജിനിയറിങ് വടകര രജതജൂബിലി ആഘോഷത്തിന് തുടക്കമായി

പരിപാടി കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ ശ്യാംസുന്ദർ...

Read More >>
 #arrest | വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് പണം തട്ടിയ സംഭവം ; രണ്ട് പേർ അറസ്റ്റിൽ

Mar 28, 2024 12:18 PM

#arrest | വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് പണം തട്ടിയ സംഭവം ; രണ്ട് പേർ അറസ്റ്റിൽ

ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ്...

Read More >>
#meeting | കെ പി എസ് ടി എ; യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

Mar 28, 2024 11:45 AM

#meeting | കെ പി എസ് ടി എ; യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സബിത മണക്കുനി അധ്യക്ഷത...

Read More >>
#complaint | ലൈംഗിക ചുവയുള്ള ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ - എൽഡിഎഫ് പരാതി നൽകി

Mar 28, 2024 10:19 AM

#complaint | ലൈംഗിക ചുവയുള്ള ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ - എൽഡിഎഫ് പരാതി നൽകി

ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അങ്ങേയറ്റം വൃത്തികെട്ട രീതിയിലുള്ള കമൻ്റുകളും മേസേജുകളും അതിന് പുറമെ കെ.കെ. ശൈലജ ടീച്ചറെയും മുഖ്യമന്ത്രി...

Read More >>
#ShafiParampil| ഷാർജയിലും ദോഹയിലും കണ്ടത് വടകരയുടെ പരിഛേദം, വോട്ടിനെത്താൻ അഭ്യർത്ഥിച്ചു - ഷാഫി പറമ്പിൽ

Mar 27, 2024 04:50 PM

#ShafiParampil| ഷാർജയിലും ദോഹയിലും കണ്ടത് വടകരയുടെ പരിഛേദം, വോട്ടിനെത്താൻ അഭ്യർത്ഥിച്ചു - ഷാഫി പറമ്പിൽ

ഇക്കാര്യം പാർട്ടിയിലും മുന്നണിയിലും അവതരിപ്പിച്ചപ്പോൾ അംഗീകാരം ലഭിക്കുകയായിരുന്നു. അങ്ങനെയാണ് ഷാർജയിലെയും ദോഹയിലെയും പൊതുപരിപാടികളിൽ...

Read More >>
Top Stories