---
title: "വൃദ്ധദമ്പത്തികളുടെ കുടിലിനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം"
english_title: "An attack by anti-socials on an old couple's hut"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120968/an-attack-by-anti-socials-on-an-old-couples-hut"
published_at: "2023-06-09T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482ea4e04493_vatakara.jpg"
keywords: []
---

# വൃദ്ധദമ്പത്തികളുടെ കുടിലിനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

> **Lead Summary:** വടകര: സാമൂഹ്യ വിരുദ്ധർ വൃദ്ധദമ്പത്തികളുടെ ശൗചാലയവും കുളിമുറിയും തകർത്തു.

## Article Content

വടകര: സാമൂഹ്യ വിരുദ്ധർ വൃദ്ധദമ്പത്തികളുടെ ശൗചാലയവും കുളിമുറിയും തകർത്തു.

അതിക്രമം രാത്രിയിൽ മറവിൽ . അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120968/an-attack-by-anti-socials-on-an-old-couples-hut)