---
title: "ഡോക്ടർ ഇല്ല; ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ രോഗികൾ വലയുന്നു"
english_title: "no doctor; Chorod Family Health Center is flooded with patients"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121238/no-doctor-chorod-family-health-center-is-flooded-with-patients"
published_at: "2023-06-10T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484275315132_chorod.jpg"
keywords: []
---

# ഡോക്ടർ ഇല്ല; ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ രോഗികൾ വലയുന്നു

> **Lead Summary:** **വടകര: **ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയ ഡോക്ടർ സേവനം പുനസ്ഥാപിക്കുണമെന്ന് എസ് ഡി പി ഐ.

## Article Content

**വടകര: **ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയ ഡോക്ടർ സേവനം പുനസ്ഥാപിക്കുണമെന്ന് എസ് ഡി പി ഐ.

നൂറുകണക്കിന് രോഗികൾ ദിവസവും ആശ്രയിക്കുന്ന ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആഴ്ച്ചകളോളമായി ഉച്ചക്ക് ശേഷമുള്ള ഡോക്ടർ സേവനം ഇല്ലാതായിട്ട് രോഗികൾ ബുദ്ധിമുട്ടുന്നു.

ആശുപത്രിയിൽ ഉച്ചക്ക് ശേഷമുള്ള ഡോക്ടറേ ഉടനെ നിയമിക്കണമെന്ന് എസ് ഡി പി ഐ ചോറോട് പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ആസിഫ് ചോറോട് , സഫീർ വി പി , റൗഫ് മാങ്ങാട്ട് പാറ , യഹ്‌യ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121238/no-doctor-chorod-family-health-center-is-flooded-with-patients)