---
title: "അഴിയൂരില്‍  ഇ ശ്രം രജിസ്‌ട്രേഷന്‍  ക്യാമ്പ്  സംഘടിപ്പിച്ചു"
english_title: " Ezram Registration Camp was organized at Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12136/ezram-registration-camp-was-organized-at-azhiyur"
published_at: "2021-11-22T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b4726a95fa_ERAM CAMP .jpg"
keywords: []
---

# അഴിയൂരില്‍  ഇ ശ്രം രജിസ്‌ട്രേഷന്‍  ക്യാമ്പ്  സംഘടിപ്പിച്ചു

> **Lead Summary:** അഴിയൂര്‍: കേന്ദ്രസര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഇശ്രം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അസംഘടിത തൊഴിലാളികള്‍ക്കായി ബിജെപി മൂന്നാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരുവയല്‍ പുളിയേരിനടയില്‍ ഇ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 173 പേര്‍ രജിസ്ട്രര്‍ ചെയ്തു. 

## Article Content

അഴിയൂര്‍: കേന്ദ്രസര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഇശ്രം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അസംഘടിത തൊഴിലാളികള്‍ക്കായി ബിജെപി മൂന്നാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരുവയല്‍ പുളിയേരിനടയില്‍ ഇ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 173 പേര്‍ രജിസ്ട്രര്‍ ചെയ്തു. 

ബി.ജെ.പി അഴിയൂര്‍ പഞ്ചായത്ത് ജന:സെക്രട്ടറി ടി.പി. വിനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് മിഥുന്‍ലാല്‍, ആദര്‍ശ് ,ഷിജിന്‍ എബി, എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12136/ezram-registration-camp-was-organized-at-azhiyur)