---
title: "എസ് എസ് എല്‍ സി , പ്ലസ് ടു വിജയികളെ  അനുമോദിച്ച് സഹൃദയ കുറിഞ്ഞാലിയോട്"
english_title: "SSLC and Plus Two winners Congratulations to the SAHRIDYA Kurinjali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12175/sslc-and-plus-two-winners-congratulations-to-the-sahridya-kurinjali"
published_at: "2021-11-22T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b70fb5156b_SAHURDYA KURINJILIDU .jpg"
keywords: []
---

# എസ് എസ് എല്‍ സി , പ്ലസ് ടു വിജയികളെ  അനുമോദിച്ച് സഹൃദയ കുറിഞ്ഞാലിയോട്

> **Lead Summary:** ഓര്‍ക്കാട്ടേരി: എസ് എസ് എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ സഹൃദയ കുറിഞ്ഞാലിയോടിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു വാര്‍ഡ് മെമ്പര്‍ പി കെ സനല്‍ കുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: എസ് എസ് എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ സഹൃദയ കുറിഞ്ഞാലിയോടിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു വാര്‍ഡ് മെമ്പര്‍ പി കെ സനല്‍ കുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെക്രട്ടറി ടി.പി മണി അദ്ധ്യക്ഷത വഹിച്ചു. ആലോളളതില്‍ സുധീഷ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് വിതരണവും കീഴത്ത് പ്രേം കുമാര്‍ മെമ്മോറിയല്‍ ഉപഹാര സമര്‍പ്പണവും നടത്തി. പ്രസിഡന്റ് ഗീരിഷ് സ്വാഗതവും രജിലേഷ് ഒ.എം നന്ദിയും അര്‍പ്പിച്ചു.

രനീഷ്, മനോജന്‍ ടി.പി ,സജു എം കെ, ബിജു എം.എം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12175/sslc-and-plus-two-winners-congratulations-to-the-sahridya-kurinjali)