---
title: "മൺസൂൺ ഓഫർ; വടകര ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് മൺസൂൺ ഓഫറുകൾക്ക് തുടക്കമായി"
english_title: "Monsoon Offer; Vadakara Chemmannur International Jewelers Monsoon Offers have started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121773/monsoon-offer-vadakara-chemmannur-international-jewelers-monsoon-offers-have-started"
published_at: "2023-06-12T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486d98caa4fd_ofer.jpg"
keywords: []
---

# മൺസൂൺ ഓഫർ; വടകര ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് മൺസൂൺ ഓഫറുകൾക്ക് തുടക്കമായി

> **Lead Summary:** **വടകര: **വടകര ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് മൺസൂൺ ഓഫറുകൾക്ക് തുടക്കമായി. മൺസൂൺ ഹങ്കാമ ഓഫറിൻ്റെ ഉദ്ഘാടനം Rtd Air Frorce officer ഗംഗാദരൻ നിർവ്വഹിച്ചു.

## Article Content

**വടകര: **വടകര ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് മൺസൂൺ ഓഫറുകൾക്ക് തുടക്കമായി. മൺസൂൺ ഹങ്കാമ ഓഫറിൻ്റെ ഉദ്ഘാടനം Rtd Air Frorce officer ഗംഗാദരൻ നിർവ്വഹിച്ചു.

ചടങ്ങിൽ മാർക്കറ്റിങ്ങ് മാനേജർ ലിനീഷ് മരുതോങ്കര സ്വാഗതം പറയുകയും, ആശംസകൾ അറിയിച്ചു കൊണ്ട് ഷോറൂം മാനേജർ ശ്രീനാഥ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

സെയിൽസ് ഡെവലപ്മെൻ്റ് മാനേജർമാരായ വൽസല,ലത Sales Development officers ആയ ആനന്ദി,പ്രഭ, വീജ എന്നിവർ സംസാരിച്ചു.

ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സ് ഷോറൂമുകളിൽ ജൂൺ 12 മുതൽ മൺസൂൺ ഹങ്കാമ ഓഫറുകൾ ആരംഭിക്കുന്ന തായി അറിയിച്ചു.

മെഗാ ഗോൾഡ് എക്ചേഞ്ച് മേള.

നിങ്ങളുടെ കൈവശമുള്ള പഴയ സ്വർണ്ണാഭരണങ്ങൾ ഏറ്റവും പുതിയ H U I D 916 സ്വർണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവർണാവസരം.

അഡ്വാൻബുക്കിംഗ് ചെയ്യാനുള്ള സൗകര്യം, ഈസി ഇ എം ഐ (തവണ വ്യവസ്ഥയിൽ സ്വർണം/ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാൻ അവസരം).

ഓഫറുകളുടെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾക്ക് പണി കൂലി 0% ത്തിൽ സ്വന്തമാക്കാം.

ഒരു പവനിൽ കുറയാതെയുള്ള സ്വർണ്ണാഭരണ പർച്ചേസുകൾക്ക് ഒരു കുട സമ്മാനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121773/monsoon-offer-vadakara-chemmannur-international-jewelers-monsoon-offers-have-started)