---
title: "വടകര മേഖലയില്‍ കെ റെയില്‍ വിരുദ്ധ  പ്രതിഷേധം  ശക്തമാകുന്നു"
english_title: "Anti-K rail protests intensify in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12181/anti-k-rail-protests-intensify-in-vadakara"
published_at: "2021-11-22T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b74356cd79_NIJIL MASTER .jpg"
keywords: []
---

# വടകര മേഖലയില്‍ കെ റെയില്‍ വിരുദ്ധ  പ്രതിഷേധം  ശക്തമാകുന്നു

> **Lead Summary:** വടകര: വടകര മേഖലയില്‍ കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു. കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ചോറേടിന്റെ ആഭിമുഖ്യത്തില്‍ എരപുരം മേഖലാ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു.ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും.

## Article Content

വടകര: വടകര മേഖലയില്‍ കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു. കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ചോറേടിന്റെ ആഭിമുഖ്യത്തില്‍ എരപുരം മേഖലാ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു.ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും.

കണ്‍വന്‍ഷന്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ സി. നിജിന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. കെ ബാബു അധ്യക്ഷ്യം വഹിച്ചു.പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച് കെ.ജയരാജ് ,ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു പി.പി രജീഷ് സ്വാഗതവും .പവിത്രന്‍ കക്കോക്കര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12181/anti-k-rail-protests-intensify-in-vadakara)