---
title: "പാര്‍കോയില്‍ പ്രവാസികള്‍ക്ക് പ്രത്യേക ആരോഗ്യ പരിശോധന "
english_title: "Special health check for non-residents in PARCO"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121810/special-health-check-for-non-residents-in-parco"
published_at: "2023-06-12T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486f743dede9_parco.jpg"
keywords: []
---

# പാര്‍കോയില്‍ പ്രവാസികള്‍ക്ക് പ്രത്യേക ആരോഗ്യ പരിശോധന 

> **Lead Summary:** **വടകര: **പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് പ്രഖ്യാപിച്ചു.

## Article Content

**വടകര: **പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് പ്രഖ്യാപിച്ചു.

5080 രൂപയുടെ 15 പരിശോധനകളും കാര്‍ഡിയോളജിസ്റ്റിന്റെ കണ്‍സള്‍ട്ടേഷനും 3232 രൂപ നല്‍കുന്നതാണ് പദ്ധതി.

ഹൃദയ-കരള്‍-വൃക്കരോഗങ്ങള്‍, വാതം, അലര്‍ജി, ഷുഗര്‍ തുടങ്ങിയവ മുന്‍കൂട്ടി അറിയാന്‍ പ്രയോജനപ്പെടുന്നതാണ് പരിശോധനകള്‍.

സിടി ആഞ്ചിയോഗ്രാം, കൊറോണറി ആഞ്ചിയോഗ്രാം എന്നീ തുടര്‍പരിശോധനകള്‍ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ഇളവുകളും അനുവദിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 3519999, 0496 2519999.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121810/special-health-check-for-non-residents-in-parco)