---
title: "വൈദ്യുതി മുടങ്ങും; ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഴിയൂർ കെഎസ്ഇബി "
english_title: "Power outages; Azhiyur KSEB asks consumers to cooperate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121866/power-outages-azhiyur-kseb-asks-consumers-to-cooperate"
published_at: "2023-06-12T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648733b9ab1e2_kdseb.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും; ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഴിയൂർ കെഎസ്ഇബി 

> **Lead Summary:** **അഴിയൂർ: **നാളെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് അഴിയൂർ കെ.എസ്.ഇ.ബി അറിയിച്ചു.

## Article Content

**അഴിയൂർ: **നാളെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് അഴിയൂർ കെ.എസ്.ഇ.ബി അറിയിച്ചു.

11. കെ വി ലൈനിൽ ലൈൻ മെയിന്റനൻസ് നടത്തുന്നതിനാലാണ് വൈദ്യുതി മുടങ്ങുക. കണ്ണൂക്കര, കണ്ണൂക്കര ടൗൺ മിക്സ് മാക്സ്, കെ പി ആർ മാവിലക്കുന്ന്, ഹാർബർ, ഹാർബർ റോഡ്, കറുപ്പ കുന്ന്, എയർടെൽ എന്നീ സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഴിയൂർ കെ.എസ്.ഇ.ബി വാർത്ത കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121866/power-outages-azhiyur-kseb-asks-consumers-to-cooperate)