---
title: "ട്രെയിനിൽ നിന്ന് വീണ് വടകര സ്വദേശികൾക്ക് പരിക്ക് "
english_title: "Residents of Vadakara injured after falling from train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121874/residents-of-vadakara-injured-after-falling-from-train"
published_at: "2023-06-12T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648738303cd0e_train.jpg"
keywords: []
---

# ട്രെയിനിൽ നിന്ന് വീണ് വടകര സ്വദേശികൾക്ക് പരിക്ക് 

> **Lead Summary:** **വടകര: **കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് , അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**വടകര: **കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് , അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഒരാളുടെ നിലഗുരുതരമാണ്. സാരമായ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കംമ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവർ വീണത്. കോഴിക്കോട് വെള്ളയിൽ ഭാഗത്തുവെച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121874/residents-of-vadakara-injured-after-falling-from-train)