---
title: "കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്; മണിയൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിയമനം"
english_title: "Computer Programmer Vacancy; Recruitment in Maniyur College of Engineering"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/122566/computer-programmer-vacancy-recruitment-in-maniyur-college-of-engineering"
published_at: "2023-06-15T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648adf9f3edd0_job_pic.jpg"
keywords: []
---

# കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്; മണിയൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിയമനം

> **Lead Summary:** **വടകര :**[ ]**[**[)] മണിയൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

## Article Content

**വടകര :**[ ]**[**[)] മണിയൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഒന്നാം ക്ലാസ് എം സി എ/ ബി ടെക് കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2536125

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/122566/computer-programmer-vacancy-recruitment-in-maniyur-college-of-engineering)