---
title: "ലാറ്ററൽ എൻട്രി പ്രവേശനം; വടകര മോഡൽ പോളിടെക്നിക് കോളേജിൽ രണ്ടാം വർഷത്തിൽ ഒഴിവ് "
english_title: "Lateral Entry Entry; Vadakara Model Polytechnic College 2nd Year Vacancy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/122889/lateral-entry-entry-vadakara-model-polytechnic-college-2nd-year-vacancy"
published_at: "2023-06-16T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c7211dcf5a_latarar.jpg"
keywords: []
---

# ലാറ്ററൽ എൻട്രി പ്രവേശനം; വടകര മോഡൽ പോളിടെക്നിക് കോളേജിൽ രണ്ടാം വർഷത്തിൽ ഒഴിവ് 

> **Lead Summary:** **വടകര: **വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തിലെ ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തിലെ ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബയോ-മെഡിക്കൽ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.

പ്ലസ് ടു സയൻസ്, വി.എച്ച്.എസ്.ഇ, ഐ.ടി.എ, കെ.ജി.സി.ഇ കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്നതാണ്. [www.polyadmission.org/let](www.polyadmission.org/let) വഴി ഓൺലൈനായി അപേക്ഷിക്കണം.

എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04962524920, 9400473233

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/122889/lateral-entry-entry-vadakara-model-polytechnic-college-2nd-year-vacancy)