---
title: "വാഗ്ഭടാനന്ദ എജു പ്രോജക്ട് പഠന ക്ലാസ്"
english_title: "Vagbhatananda Eju Project Study Class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123264/vagbhatananda-eju-project-study-class"
published_at: "2023-06-18T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ee23bd74d9_edu_project.jpg"
keywords: []
---

# വാഗ്ഭടാനന്ദ എജു പ്രോജക്ട് പഠന ക്ലാസ്

> **Lead Summary:** **വടകര: [ **വാഗ്ഭടാനന്ദ എജു പ്രോജക്ടിന്റെ വടകരയിലെ കേന്ദ്രമായ മേപ്പയിൽ നവോദയ കലാവേദി നേതൃത്വം നൽകുന്ന പഠന ക്ലാസ് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **വാഗ്ഭടാനന്ദ എജു പ്രോജക്ടിന്റെ വടകരയിലെ കേന്ദ്രമായ മേപ്പയിൽ നവോദയ കലാവേദി നേതൃത്വം നൽകുന്ന പഠന ക്ലാസ് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ ടി.വി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. യു.എൽ. എജുക്കേഷൻ ഡയരക്ടർ സന്ദേശ് ഇ.പ. പദ്ധതി വിശദീകരണം നടത്തി. കൗൺസിലർ പി.കെ. സതീശൻ, പി.ജയചന്ദ്രൻ , ആർ.വിജയൻ, പൂയ്യോട്ട് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വിജിലേഷ് അയനിക്കാട് മോട്ടിവേഷൻ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123264/vagbhatananda-eju-project-study-class)