---
title: "ക്ഷേമനിധി നടപ്പാക്കണം; ക്ഷേത്ര ജീവനക്കാർക്ക് ക്ഷേമനിധിയും ഇൻഷ്യൂറൻസും നടപ്പാക്കണം"
english_title: "Welfare fund should be implemented; Welfare fund and insurance should be implemented for temple employees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123297/welfare-fund-should-be-implemented-welfare-fund-and-insurance-should-be-implemented-for-temple-employees"
published_at: "2023-06-18T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f12360cadc_INCU.jpg"
keywords: []
---

# ക്ഷേമനിധി നടപ്പാക്കണം; ക്ഷേത്ര ജീവനക്കാർക്ക് ക്ഷേമനിധിയും ഇൻഷ്യൂറൻസും നടപ്പാക്കണം

> **Lead Summary:** **വടകര: [ **ക്ഷേത്ര ജീവനക്കാർക്ക് ക്ഷേമനിധിയും ഇൻഷ്യൂറൻസും നടപ്പാക്കണം ദേവസ്വം എംപ്ലോയീസ് യൂണിയൻ - ഐ എൻടിയുസി. ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ കൺവെൻഷൻ കെ. മുരളീധരൻ. എം പി. ഉദ്ഘാടനം ചെയ്യ്തു.

## Article Content

**വടകര: [ **ക്ഷേത്ര ജീവനക്കാർക്ക് ക്ഷേമനിധിയും ഇൻഷ്യൂറൻസും നടപ്പാക്കണം ദേവസ്വം എംപ്ലോയീസ് യൂണിയൻ - ഐ എൻടിയുസി. ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ കൺവെൻഷൻ കെ. മുരളീധരൻ. എം പി. ഉദ്ഘാടനം ചെയ്യ്തു.

മടപ്പള്ളി മോഹനൻ അധ്യക്ഷനായി.ഐ എൻ ടി യു സി. ജില്ലാ പ്രസിഡന്റ്‌ കെ രാജീവ്‌ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഐ. മൂസ, കെ പി സി സി അംഗം സി. വത്സലൻ , മലബാർദേവസ്വം എംപ്ലോയീസ് യൂണിയൻവർക്കിംഗ്‌ പ്രസിഡന്റ്‌ പി.കെ ബാലഗോപാലൻ,സംസ്ഥാന കമ്മിറ്റി അംഗം . കെ. പ്രേമേൻ , രാഘവൻ നെല്ലടെത്തു. സി. പി. വിശ്യൻ മാസ്റ്റർ,സുരേഷ് , രാമചന്ദ്രൻ പുല്ലോട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123297/welfare-fund-should-be-implemented-welfare-fund-and-insurance-should-be-implemented-for-temple-employees)