---
title: "ആയഞ്ചേരി ഗ്രാമപഞ്ചായത്ത്; എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷ വിജയികളെ അനുമോദിച്ചു"
english_title: "Ayanchery Gram Panchayat; Congratulations to SSLC and Plus Two exam winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123304/ayanchery-gram-panchayat-congratulations-to-sslc-and-plus-two-exam-winners"
published_at: "2023-06-18T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f16930a859_ayancheri.jpg"
keywords: []
---

# ആയഞ്ചേരി ഗ്രാമപഞ്ചായത്ത്; എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷ വിജയികളെ അനുമോദിച്ചു

> **Lead Summary:** **ആയഞ്ചേരി :** **[** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷയിൽ പാസായ മുഴുവൻ വിദ്യാർത്ഥികളെയും വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു .

## Article Content

**ആയഞ്ചേരി :** **[** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷയിൽ പാസായ മുഴുവൻ വിദ്യാർത്ഥികളെയും വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു .

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത എം പരിപാടി ഉദ്ഘാടനം ചെയ്തു. ഒപ്പം റിട്ടയേർഡ് എംപ്ലോയിൻ്റ് ഓഫീസർ വത്സൻ ടി ടി കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി.

ടി സുരേഷ് മാസ്റ്റർ, ആർ ടി കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു . വാർഡ് വികസന സമിതി കൺവീനർ കെ സി ബാബു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി രവീന്ദ്രൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123304/ayanchery-gram-panchayat-congratulations-to-sslc-and-plus-two-exam-winners)