---
title: "വീട് വിട്ടിറങ്ങിയ വീട്ടമ്മയെ കണ്ടെത്താനായില്ല; ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങി"
english_title: "The housewife who left the house could not be found; Chompala police started investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123330/the-housewife-who-left-the-house-could-not-be-found-chompala-police-started-investigation"
published_at: "2023-06-18T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f30ea04f70_missing.jpg"
keywords: []
---

# വീട് വിട്ടിറങ്ങിയ വീട്ടമ്മയെ കണ്ടെത്താനായില്ല; ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **വടകര:** കുഞ്ഞിപ്പള്ളിയിൽ വീട് വിട്ടിറങ്ങിയ വീട്ടമ്മയെ കണ്ടെത്താനായില്ല. ബന്ധുക്കളും പൊലീസും തിരച്ചിൽ തുടരുന്നു. കുഞ്ഞിപ്പെള്ളി അണ്ടികമ്പനിക്കടുത്ത തൈകണ്ടിയിൽ ജലാലുദ്ധീന്റെ ഭാര്യ സറീന യെയാണ് കാണാതായത്. പുലർച്ചെ 4:56ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയതായി ഭർത്താവ് പറഞ്ഞു.

## Article Content

**വടകര:** കുഞ്ഞിപ്പള്ളിയിൽ വീട് വിട്ടിറങ്ങിയ വീട്ടമ്മയെ കണ്ടെത്താനായില്ല. ബന്ധുക്കളും പൊലീസും തിരച്ചിൽ തുടരുന്നു. കുഞ്ഞിപ്പെള്ളി അണ്ടികമ്പനിക്കടുത്ത തൈകണ്ടിയിൽ ജലാലുദ്ധീന്റെ ഭാര്യ സറീന യെയാണ് കാണാതായത്. പുലർച്ചെ 4:56ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയതായി ഭർത്താവ് പറഞ്ഞു.

തൊട്ടടുത്തുള്ള സിസിടിവി ക്യാമറയിൽ പർദയും സ്‌കാഫുമാണ് ധരിച്ച് സറീന നടന്ന് പോകുന്നതായി കാണുന്നുണ്ട്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും ബന്ധുക്കൾ പറഞ്ഞു. ചോമ്പാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കണ്ടുകിട്ടുന്നവർ ബന്ധുക്കളെയും ചോമ്പാൽ പോലീസിനെയോ അറിയിക്കുക. ജലാലുദ്ധീൻ ടികെ 7510930940 00971502004972(വാട്സ്ആപ്) അബ്ദുല്ല(പിതാവ്) 9567483865 ആന്റണി(ചോമ്പാൽ പോലീസ്) 9497924090 പോലീസ് സ്റ്റേഷൻ 04962504600.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123330/the-housewife-who-left-the-house-could-not-be-found-chompala-police-started-investigation)