---
title: "ഡോ  എ ബാലകൃഷ്ണ  ഓര്‍ക്കാട്ടേരി ആശ  ഹെല്‍ത്ത് സെന്ററില്‍ എല്ലാ വ്യാഴാഴ്ചയും"
english_title: " Dr. A. Balakrishna Orkatteri Asha Every Thursday at the Health Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12348/dr-a-balakrishna-orkatteri-asha-every-thursday-at-the-health-center"
published_at: "2021-11-23T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c9cae93ee8_gastro photo.jpg"
keywords: []
---

# ഡോ  എ ബാലകൃഷ്ണ  ഓര്‍ക്കാട്ടേരി ആശ  ഹെല്‍ത്ത് സെന്ററില്‍ എല്ലാ വ്യാഴാഴ്ചയും

> **Lead Summary:** ഓര്‍ക്കാട്ടേരി : ഇനി വയറിന് സുഖം. ഗ്യാസ്‌ട്രോ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനായി ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വിപുലീകരിക്കുന്നു.

## Article Content

ഓര്‍ക്കാട്ടേരി : ഇനി വയറിന് സുഖം. ഗ്യാസ്‌ട്രോ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനായി ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വിപുലീകരിക്കുന്നു.

ഡോ എ ബാലകൃഷ്ണയുടെ സേവനം ( എംബിബിഎസ് എംഡി ഡിഎം ) ലഭ്യമാണ്. എന്‍ഡോസ്‌കോപ്പി , കോളോണോസ്‌കോപ്പി ടെസ്റ്റ്് സൗകര്യവും ലഭ്യമാണ്. ബുക്കിംഗ് നമ്പര്‍ ഫോണ്‍: 8943 665 000, 0496 266 5000

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12348/dr-a-balakrishna-orkatteri-asha-every-thursday-at-the-health-center)