---
title: "എം.എം അശോകൻ എടച്ചേരി സഹകരണ ബേങ്ക് പ്രസിഡന്റ് "
english_title: "MM Asokan Edachery Cooperative Bank President"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123551/mm-asokan-edachery-cooperative-bank-president"
published_at: "2023-06-19T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64906b27ccedf_edacheri.jpg"
keywords: []
---

# എം.എം അശോകൻ എടച്ചേരി സഹകരണ ബേങ്ക് പ്രസിഡന്റ് 

> **Lead Summary:** **എടച്ചേരി:** എടച്ചേരി സർ വ്വീസ് സഹകരണ ബേങ്ക് ഭരണ സമിതി തെഞ്ഞെടുപ്പിൽ എൽ ഡി ഫഫ് സ്ഥാനാർത്ഥികൾ എതി രില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**എടച്ചേരി:** എടച്ചേരി സർ വ്വീസ് സഹകരണ ബേങ്ക് ഭരണ സമിതി തെഞ്ഞെടുപ്പിൽ എൽ ഡി ഫഫ് സ്ഥാനാർത്ഥികൾ എതി രില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

എം എം അ ശോകൻ ടി.പി പുരുഷു, യു.കെ.ബാലൻ, മോഹ നൻ ടി, ശശി കെ.പി , നിഷ പാറോൽ , ലക്ഷമി പരവന്റവിട , സരോജിനി തുണ്ടിയിൽ, സതീശൻ ഒ ന്തത്ത് (സി.പി.ഐ (എം), ടി.കെബാലൻ(എൽ ജെ ഡി) വത്സൻ പി.ടി(സി.പി ഐ) എന്നിവരെ തെരഞ്ഞെടുത്തു.

ആദ്യ ഭരണസമിതി യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ ബിജോയ് കണ്ണോത്ത് ആദ്യക്ഷത വഹിച്ചു. പ്രസിഡന്റായി എം.എം. അശകനെയും വൈ: പ്രസിഡന്റായി ടി.പി.പുരുഷുവിനെയും തെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123551/mm-asokan-edachery-cooperative-bank-president)