---
title: "വൈദ്യുതി മുടങ്ങും; ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഴിയൂർ കെഎസ്ഇബി "
english_title: "Power outages; Azhiyur KSEB asks consumers to cooperate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123860/power-outages-azhiyur-kseb-asks-consumers-to-cooperate"
published_at: "2023-06-20T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491d85412113_kseb.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും; ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഴിയൂർ കെഎസ്ഇബി 

> **Lead Summary:** **അഴിയൂർ: **നാളെ രാവിലെ 7 മണി മുതൽ 11മണി വരെ അണ്ടിക്കമ്പനി ,എലിഫൻറ് റോഡ്, എരിക്കൽ ബീച്ച്, മുന്നാം ഗേറ്റ്,കെ ഡി സി ബാങ്ക്, അഴിയൂർ ചുങ്കം, അഞ്ചാം പിടിക എന്നിവിടങ്ങളിലും,

## Article Content

**അഴിയൂർ: **നാളെ രാവിലെ 7 മണി മുതൽ 11മണി വരെ അണ്ടിക്കമ്പനി ,എലിഫൻറ് റോഡ്, എരിക്കൽ ബീച്ച്, മുന്നാം ഗേറ്റ്,കെ ഡി സി ബാങ്ക്, അഴിയൂർ ചുങ്കം, അഞ്ചാം പിടിക എന്നിവിടങ്ങളിലും,

10-30 മുതൽ 2 മണി വരെ ബാഫഖി റോഡ്, അഴിയൂർ ചുങ്കം പുളിയേരിനട, മണ്ഡോള, കരോത്ത് ഗേറ്റ്, ചാരങ്കിയിൽ, ഹാജിയാർപള്ളി ദോബിക്കുളം എന്നിവങ്ങളിലും

ആസ്യാറോഡ്, ആസിയ റോഡ് ബീച്ച്, എ കെ -5, എ കെ 9, പുഴിത്തല എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് അഴിയൂർ കെ.എസ്.ഇ.ബി അറിയിച്ചു. 11. കെ വി ലൈനിൽ ലൈൻ മെയിന്റനൻസ് നടത്തുന്നതിനാലാണ് വൈദ്യുതി മുടങ്ങുക.

മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഴിയൂർ കെ.എസ്.ഇ.ബി വാർത്ത കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123860/power-outages-azhiyur-kseb-asks-consumers-to-cooperate)