---
title: " വില്ല്യപ്പള്ളിയിൽ നായയുടെ ആക്രമണത്തിൽനിന്നും രക്ഷപെട്ടോടുന്നതിനിടെ മധ്യവയസ്കന് പരിക്ക്"
english_title: "A middle-aged man was injured while escaping from a dog attack in Villyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123961/a-middle-aged-man-was-injured-while-escaping-from-a-dog-attack-in-villyapally"
published_at: "2023-06-21T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492ac41d4d70_villyappali.jpg"
keywords: []
---

#  വില്ല്യപ്പള്ളിയിൽ നായയുടെ ആക്രമണത്തിൽനിന്നും രക്ഷപെട്ടോടുന്നതിനിടെ മധ്യവയസ്കന് പരിക്ക്

> **Lead Summary:** **വില്ല്യാപ്പള്ളി: ** പൊന്മേരിപറമ്പിൽ തുണ്ടിയിൽ കുഞ്ഞബ്ദുള്ളയ്ക്കാണ് പരിക്കേറ്റത് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ജോലിക്ക് പോകുമ്പോൾ നായ് പാഞ്ഞ് അടുക്കുകയും കടിക്കാൻ വേണ്ടി ചാടുകയും ചെയ്തപ്പോൾ കൈലുണ്ടായിരുന്ന കുട കൊണ്ട് നായയെ കുത്തി കുഞ്ഞബ്ദുള്ള രക്ഷപ്പെടുകയാണുണ്ടായത്.

## Article Content

**വില്ല്യാപ്പള്ളി: ** പൊന്മേരിപറമ്പിൽ തുണ്ടിയിൽ കുഞ്ഞബ്ദുള്ളയ്ക്കാണ് പരിക്കേറ്റത് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ജോലിക്ക് പോകുമ്പോൾ നായ് പാഞ്ഞ് അടുക്കുകയും കടിക്കാൻ വേണ്ടി ചാടുകയും ചെയ്തപ്പോൾ കൈലുണ്ടായിരുന്ന കുട കൊണ്ട് നായയെ കുത്തി കുഞ്ഞബ്ദുള്ള രക്ഷപ്പെടുകയാണുണ്ടായത്.

നായയുടെ കടിയേൽക്കാതിരിക്കാൻ സമീപത്തെ കൊള്ളു ചാടികടക്കുന്നതിനിടെ താഴ വീഴുകയും കാലിൻ്റെ അടിഭാഗത്തിന്ന് സാരമായ പരിക്കേൽക്കുകയും ചെയ്യ്തു.

  കുഞ്ഞബ്ദുള്ളയെ വില്ലപ്പള്ളി എം ജെ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123961/a-middle-aged-man-was-injured-while-escaping-from-a-dog-attack-in-villyapally)