---
title: "പ്രത്യേക ശ്രദ്ധയ്ക്ക്‌; അഴിയൂർ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും"
english_title: "For special attention, there will be power cut tomorrow in various places within Azhiyur section"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124057/for-special-attention-there-will-be-power-cut-tomorrow-in-various-places-within-azhiyur-section"
published_at: "2023-06-21T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492fabdc1a51_kseb.jpg"
keywords: []
---

# പ്രത്യേക ശ്രദ്ധയ്ക്ക്‌; അഴിയൂർ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** **അഴിയൂർ: **അഴിയൂര്‍ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വ്യാഴം വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

## Article Content

**അഴിയൂർ: **അഴിയൂര്‍ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വ്യാഴം വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

രാവിലെ 7 മണി മുതൽ 11മണി വരെ ചോമ്പാല ഹാർബർ പരിസരങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

റിലയൻസ്,കാരായി,സീബേഡ്,ജിജിത്ത് ഐസ് ,ബിസ്മില്ലാ ഐസ്, കറുപ്പകുന്ന്, ഹാർബർ, ബീച്ച് ജുമാ മസ്ജിദ് സ്റ്റാർ ഐസ്, ഹാർബർ റോഡ് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

11കെവി ലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124057/for-special-attention-there-will-be-power-cut-tomorrow-in-various-places-within-azhiyur-section)