---
title: "സതീഷ് കുറ്റിയില്‍ അന്തരിച്ചു "
english_title: "SATHEESH KUTTYIL OBIT "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12414/satheesh-kuttyil-obit"
published_at: "2021-11-23T18:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cea90f2720_SATEESH KUTTIYIL .jpg"
keywords: []
---

# സതീഷ് കുറ്റിയില്‍ അന്തരിച്ചു 

> **Lead Summary:** കോഴിക്കോട്:് ചലച്ചിത്ര നിര്‍മ്മാതാവും ബിഡിജെഎസ് നേതാവുമായിരുന്ന സതീഷ് കുറ്റിയില്‍ അന്തരിച്ചു. ശാരീരിക അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരണം. 2016 ല്‍ നിയമാസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എസ്എന്‍ഡിപിയോഗം കോഴിക്കോട് സിറ്റി യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് കോഴിക്കോട് ജില്ലാ ട്രഷററും ആയിരുന്നു.

## Article Content

കോഴിക്കോട്:് ചലച്ചിത്ര നിര്‍മ്മാതാവും ബിഡിജെഎസ് നേതാവുമായിരുന്ന സതീഷ് കുറ്റിയില്‍ അന്തരിച്ചു. ശാരീരിക അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരണം. 2016 ല്‍ നിയമാസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എസ്എന്‍ഡിപിയോഗം കോഴിക്കോട് സിറ്റി യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് കോഴിക്കോട് ജില്ലാ ട്രഷററും ആയിരുന്നു.

വടകരയിലെ ആദ്യകാല സോഷ്യലിസ്റ്റ്് നേതാവ് പരേതനായ കുറ്റിയില്‍ നാരായണന്റെ മകനാണ്. ഏറെ ശ്രധേയമായ ജോലനം, കണക്കാക്കും പൂച്ചക്കും കല്യാണം തുടങ്ങി ഏഴോളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ഭാര്യ സെയിറ. രണ്ടു ആണ്കുട്ടികളുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12414/satheesh-kuttyil-obit)