---
title: "സിപിഐ(എം) വടകര ഏരിയാ സമ്മേളനം പൊന്മേരിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "cpim seminar at ponmeri local "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12431/filmmaker-and-bd-js-leader-satish-kutty-dies"
published_at: "2021-11-23T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dd74fd0270_cpm seminar .jpg"
keywords: []
---

# സിപിഐ(എം) വടകര ഏരിയാ സമ്മേളനം പൊന്മേരിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** വടകര: ഡിസംബര്‍ 4,5 തീയതികളില്‍ നടക്കുന്ന സി പി ഐ (എം) വടകര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സി പി ഐ (എം) പൊന്മേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 'തകര്‍ക്കപ്പെടുന്ന ഇന്ത്യ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തണ്ണീര്‍പ്പന്തല്‍ വെച്ച് നടന്ന സെമിനാര്‍ എ.കെ രമേശ് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: ഡിസംബര്‍ 4,5 തീയതികളില്‍ നടക്കുന്ന സി പി ഐ (എം) വടകര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സി പി ഐ (എം) പൊന്മേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 'തകര്‍ക്കപ്പെടുന്ന ഇന്ത്യ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തണ്ണീര്‍പ്പന്തല്‍ വെച്ച് നടന്ന സെമിനാര്‍ എ.കെ രമേശ് ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി ടി പി ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.വി ടി ബാലന്‍ മസ്റ്റര്‍, എം കെ നാണു,കെ.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. ഷിബിന്‍ എം കെ സ്വാഗതം പറഞ്ഞു. ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ അനുബന്ധ പരിപാടികള്‍ നടന്നു വരികയാണ്.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12431/filmmaker-and-bd-js-leader-satish-kutty-dies)