---
title: "വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ "
english_title: "A young man died after being hit by a train in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124443/a-young-man-died-after-being-hit-by-a-train-in-vadakara"
published_at: "2023-06-23T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64954d71dac07_vatakara.jpg"
keywords: []
---

# വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ 

> **Lead Summary:** **വടകര: **വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കുറുമ്പയിൽ കണിയാങ്കണ്ടി താഴെ സാഫല്യത്തിൽ ശരത്ത് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കോട്ടക്കടവ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.

## Article Content

**വടകര: **വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കുറുമ്പയിൽ കണിയാങ്കണ്ടി താഴെ സാഫല്യത്തിൽ ശരത്ത് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കോട്ടക്കടവ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.

മലപ്പുറം വള്ളിക്കുന്ന അരിയല്ലൂർ വികെസി കമ്പനിയിലെ തൊഴിലാളിയാണ്.

അച്ഛൻ : അശോകൻ, അമ്മ : ശൈലജ ഭാര്യ : അമൃത മകൾ : ഹിസ് ഹെയ്ൽ സഹോദരൻ അശ്വന്ത്.

വടകര പോലീസ് ഇൻക്വിസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124443/a-young-man-died-after-being-hit-by-a-train-in-vadakara)