---
title: "കോഴിക്കോട് എം ഡി എം എയുമായി വടകര സ്വദേശികളായ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍ "
english_title: "Three people, including a couple from Vadakara, were arrested with MDMA in Kozhikode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124673/three-people-including-a-couple-from-vadakara-were-arrested-with-mdma-in-kozhikode"
published_at: "2023-06-24T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64969188731cc_mdma.jpg"
keywords: []
---

# കോഴിക്കോട് എം ഡി എം എയുമായി വടകര സ്വദേശികളായ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍ 

> **Lead Summary:** **വടകര: ** എം ഡി എം എയുമായി മൂന്നുപേര്‍ പിടിയില്‍.** **ദമ്പതികൾ ഉൾപ്പെടെ മൂന്നം ഗം സംഘം എം.ഡി.എം.എയുമായി അറസ്റ്റിലായി. വടകര സ്വദേശി ശരത് , ഭാര്യ ക ണ്ണൂർ സ്വദേശിനി സ്നേഹ , സുഹൃത്ത് കോവൂർ സ്വദേശി കാർത്തിക് എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്.

## Article Content

**വടകര: ** എം ഡി എം എയുമായി മൂന്നുപേര്‍ പിടിയില്‍.** **ദമ്പതികൾ ഉൾപ്പെടെ മൂന്നം ഗം സംഘം എം.ഡി.എം.എയുമായി അറസ്റ്റിലായി. വടകര സ്വദേശി ശരത് , ഭാര്യ ക ണ്ണൂർ സ്വദേശിനി സ്നേഹ , സുഹൃത്ത് കോവൂർ സ്വദേശി കാർത്തിക് എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്.

ഇവരിൽ നിന്ന് 2,210 ഗ്രാം എം.ഡി.എം.എ പിടികൂടി. ലഹരിസംഘം ലോഡ്ജിൽ തമാസിക്കുന്നുവെന്ന രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിൽ മിംസ് ആശുപ്രതിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് സംഘം പിടിയിലായത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124673/three-people-including-a-couple-from-vadakara-were-arrested-with-mdma-in-kozhikode)