---
title: "വടകര ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിദേശേത്തേക്ക് പോയ കടമേരി സ്വദേശി പിടിയിൽ "
english_title: "Kadameri native who went abroad after issuing Vadakara look out notice arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124808/kadameri-native-who-went-abroad-after-issuing-vadakara-look-out-notice-arrested"
published_at: "2023-06-24T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64970f16d41ed_arrest.jpg"
keywords: []
---

# വടകര ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിദേശേത്തേക്ക് പോയ കടമേരി സ്വദേശി പിടിയിൽ 

> **Lead Summary:** **വടകര: **കടമേരിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയ ശേഷം വിദേശേത്തേക്ക് പോയ യുവാവ് പിടിയിലായി.

## Article Content

**വടകര: **കടമേരിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയ ശേഷം വിദേശേത്തേക്ക് പോയ യുവാവ് പിടിയിലായി.

വർഷങ്ങൾക്ക് മുമ്പ് കടമേരിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയ ശേഷം വിദേശത്തേക്ക് പോയ കീരിയങ്ങാടി ആക്കണ്ടി ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് നിന്നും ഡൽഹി വിമാനത്താവളം വഴി നാട്ടിലേക്ക് തിരിച്ചതായിരുന്നു. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാൽ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞ് വെച്ച് വിവരം നാദാപുരം പോലീസിൽ അറിയിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124808/kadameri-native-who-went-abroad-after-issuing-vadakara-look-out-notice-arrested)