---
title: "വടകര നാഷണൽ ഹൈവേയിൽ നാളെ മുതൽ ഒരാഴ്ച്ച ഗതാഗത നിയന്ത്രണം"
english_title: "Traffic control on Vadakara National Highway for one week from tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124823/traffic-control-on-vadakara-national-highway-for-one-week-from-tomorrow"
published_at: "2023-06-24T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64971d549cdb8_road.jpg"
keywords: []
---

# വടകര നാഷണൽ ഹൈവേയിൽ നാളെ മുതൽ ഒരാഴ്ച്ച ഗതാഗത നിയന്ത്രണം

> **Lead Summary:** **വടകര: **വടകര പെരുവാട്ടും താഴ നേഷണൽ ഹൈവേയിൽ ഓവർ ബ്രിഡ്ജിന് ആയുള്ള പില്ലറിൽ ഗാർഡർ കയറ്റുന്ന പ്രവർത്തി നടക്കുകയാൽ നാളെ മുതൽ ഒരാഴ്ച കാലം ഓരോ ഗാർഡർ പില്ലറിൽ കയറ്റുന്ന സമയം അര മണിക്കൂർ വീതം ഹൈവേയിൽ ഗതാഗത നിയന്ത്രണ മുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിക്കുന്നു

## Article Content

**വടകര: **വടകര പെരുവാട്ടും താഴ നേഷണൽ ഹൈവേയിൽ ഓവർ ബ്രിഡ്ജിന് ആയുള്ള പില്ലറിൽ ഗാർഡർ കയറ്റുന്ന പ്രവർത്തി നടക്കുകയാൽ നാളെ മുതൽ ഒരാഴ്ച കാലം ഓരോ ഗാർഡർ പില്ലറിൽ കയറ്റുന്ന സമയം അര മണിക്കൂർ വീതം ഹൈവേയിൽ ഗതാഗത നിയന്ത്രണ മുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിക്കുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124823/traffic-control-on-vadakara-national-highway-for-one-week-from-tomorrow)