---
title: "കോട്ടക്കൽ  കൊളാവിപ്പാലം മിനി ഗോവ ശുചീകരിച്ച്‌ ഡി വൈ എഫ് ഐ കൊളാവിപ്പാലം യൂണിറ്റ് "
english_title: "kottakkal Kolavipalam Mini Goa Cleaned DYFI Kolavipalam Unit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124884/forts-kolavipalam-mini-goa-cleaned-dyfi-kolavipalam-unit"
published_at: "2023-06-25T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497d805d6549_dyfi.jpg"
keywords: []
---

# കോട്ടക്കൽ  കൊളാവിപ്പാലം മിനി ഗോവ ശുചീകരിച്ച്‌ ഡി വൈ എഫ് ഐ കൊളാവിപ്പാലം യൂണിറ്റ് 

> **Lead Summary:** **പയ്യോളി: **മിനി ഗോവയിൽ ശുചീകരണ പ്രവർത്തനം നടത്തി. ഡി വൈ എഫ് ഐ കൊളാവിപ്പാലം യൂണിറ്റിന്റെ നേതൃത്വത്തിലാണ് കോട്ടക്കൽ അഴിമുഖം (മിനി ഗോവ) ശുചീകരിച്ചത്.

## Article Content

**പയ്യോളി: **മിനി ഗോവയിൽ ശുചീകരണ പ്രവർത്തനം നടത്തി. ഡി വൈ എഫ് ഐ കൊളാവിപ്പാലം യൂണിറ്റിന്റെ നേതൃത്വത്തിലാണ് കോട്ടക്കൽ അഴിമുഖം (മിനി ഗോവ) ശുചീകരിച്ചത്.

പ്രദേശത്തെ ലഹരി മാഫിയകളുടെയും സാമൂഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടം അവസാനിപ്പിക്കുന്നതിന് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124884/forts-kolavipalam-mini-goa-cleaned-dyfi-kolavipalam-unit)