---
title: "ബിമൽ സ്മരണ; കെ എസ് ബിമൽ ഓർമ്മ ദിനത്തിൽ എടച്ചേരിയിൽ സെമിനാർ "
english_title: "Bimal memory; Seminar at Edachery on KS Bimal Memorial Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124985/bimal-memory-seminar-at-edachery-on-ks-bimal-memorial-day"
published_at: "2023-06-25T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64983c7563ec3_bimal1.jpg"
keywords: []
---

# ബിമൽ സ്മരണ; കെ എസ് ബിമൽ ഓർമ്മ ദിനത്തിൽ എടച്ചേരിയിൽ സെമിനാർ 

> **Lead Summary:** **എടച്ചേരി: **കെ.എസ് ബിമൽ അനുസ്മരണ ദിനമായ ജൂലൈ ഒന്നിന് സെമിനാർ സംഘടിപ്പിക്കുന്നു. മത വിമർശനം,ദൈവ നിന്ദ,ആവിഷ്കാര സ്വാതന്ത്യം എന്ന സെമിനാർ വൈകുന്നേരം അഞ്ചു മണിക്ക് എടച്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് സെമിനാർ.

## Article Content

**എടച്ചേരി: **കെ.എസ് ബിമൽ അനുസ്മരണ ദിനമായ ജൂലൈ ഒന്നിന് സെമിനാർ സംഘടിപ്പിക്കുന്നു. മത വിമർശനം,ദൈവ നിന്ദ,ആവിഷ്കാര സ്വാതന്ത്യം എന്ന സെമിനാർ വൈകുന്നേരം അഞ്ചു മണിക്ക് എടച്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് സെമിനാർ.

പ്രശസ്ത എഴുത്തുകാരൻ എം എൻ കാരശ്ശേരി, ജെ ശൈലജ, ഫ്രാൻസിസ് നൊറോണ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

രാവിലെ ഒൻപത് മണിക്ക് ബിമലിന്റെ വീട്ടിൽ സുഹൃദ് സംഗമം സംഘടിപ്പിക്കും. അനുസ്മരണം ചടങ്ങ് സ്മിത നേരവത്ത് നിർവഹിക്കുമെന്നും സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124985/bimal-memory-seminar-at-edachery-on-ks-bimal-memorial-day)