---
title: "യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍ ഓഫറുകള്‍ ഈ മാസം 27 മുതല്‍ ഡിസംബര്‍ 31 വരെ"
english_title: " Extreme offers at Yara Gold  vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12563/extreme-offers-at-yara-gold-vatakara"
published_at: "2021-11-24T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e17b765bcf_yara photo.jpg"
keywords: []
---

# യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍ ഓഫറുകള്‍ ഈ മാസം 27 മുതല്‍ ഡിസംബര്‍ 31 വരെ

> **Lead Summary:** വടകര:യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുവര്‍ണ്ണ ശോഭയുള്ള നിരവധി സമ്മാനങ്ങളുടെ വിരുന്നൊരുക്കുന്നു.

## Article Content

വടകര:യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുവര്‍ണ്ണ ശോഭയുള്ള നിരവധി സമ്മാനങ്ങളുടെ വിരുന്നൊരുക്കുന്നു.

ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നടക്കുന്ന വ്യാപാരങ്ങളിലൂടെ നിങ്ങള്‍ക്കും നേടാം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ഓഫറുകളും. ഈ മാസം 27 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഓഫറുകള്‍ ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12563/extreme-offers-at-yara-gold-vatakara)