---
title: "കൊളക്കോട്ട് ഷൈജുവിന്റെ ചികിത്സാ സഹായ ഫണ്ട് കൈമാറി"
english_title: " Shiju's treatment Assistance fund handed over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12572/shijus-treatment-assistance-fund-handed-over"
published_at: "2021-11-24T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e1d7db576a_shyju fundu.jpg"
keywords: []
---

# കൊളക്കോട്ട് ഷൈജുവിന്റെ ചികിത്സാ സഹായ ഫണ്ട് കൈമാറി

> **Lead Summary:** ഓര്‍ക്കാട്ടേരി : ഏറാമല ഗ്രാമ പഞ്ചായത്ത് 12ആം വാര്‍ഡ് കുറിഞ്ഞാലിയോട് കൊളക്കോട്ട് ഷൈജുവിന്റെ ചികിത്സാ സഹായ ഫണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സനല്‍ കുമാര്‍ പി കെ ഷൈജുവിന്റെ പിതാവ് കൊളക്കോട്ട് നാണുവിന് കൈമാറി.

## Article Content

ഓര്‍ക്കാട്ടേരി : ഏറാമല ഗ്രാമ പഞ്ചായത്ത് 12ആം വാര്‍ഡ് കുറിഞ്ഞാലിയോട് കൊളക്കോട്ട് ഷൈജുവിന്റെ ചികിത്സാ സഹായ ഫണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സനല്‍ കുമാര്‍ പി കെ ഷൈജുവിന്റെ പിതാവ് കൊളക്കോട്ട് നാണുവിന് കൈമാറി.

ചടങ്ങില്‍ കമ്മിറ്റി ചെയര്‍മാന്‍ കുമാരന്‍ മാസ്റ്റര്‍ കണ്‍വീനര്‍ മനോജന്‍ എന്‍ ടി കെ , ടി കെ ചന്ദ്രന്‍, രാജന്‍ ചന്ദ്രങ്ങിയില്‍, വി സി കുഞ്ഞിക്കണ്ണന്‍, പത്മനാഭന്‍ ആയാടത്തില്‍, സത്യന്‍ മാസ്റ്റര്‍, നസീര്‍ പുത്തലത്ത്, സജദ് കെ കെ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12572/shijus-treatment-assistance-fund-handed-over)