ചോറോട്: ചോറോട് ഈസ്റ്റ് - കിഴക്കയിൽ താമസിക്കും മഠത്തിൽ പത്മനാഭൻ (72)അന്തരിച്ചു. CPIM ചോറോട് ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. റിട്ട ഹെഡ് പോസ്റ്റുമാസ്റ്റർ ആയിരുന്നു.


NFPE വടകര ഡി വിഷൻ സെക്രട്ടറി ആയിരുന്നു. ഭാര്യ പരേതയായ ജാനകി മക്കൾ അഡ്വക്കറ്റ് എം.സി ജിത്ത്( സി പി എം ചോറോട് ഈസ്റ്റ് ബ്രാഞ്ച് മെമ്പർ ,ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം) സ്മിത(പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്).
മരുമക്കൾ സുരേന്ദ്രൻ . ടി.കെ(തൊട്ടിൽ പാലം) അനുപമ . കെ(നന്മണ്ട) സഹോദരങ്ങൾ സരോജിനി, നാരായണൻ കുട്ടി, രാജം, ലത
Padmanabhan passed away