---
title: "#bakrid |  പെരുന്നാള്‍ ഭക്ഷണം; ബലിപെരുന്നാള്‍  ദിനത്തിൽ വടകര ഗവ.ഹോസ്പിറ്റലില്‍ ഭക്ഷണ വിതരണം ചെയ്തു"
english_title: "festive food; Food was distributed at the Vadakara Govt. Hospital on the day of Sacrifice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/125895/festive-food-food-was-distributed-at-the-vadakara-govt-hospital-on-the-day-of-sacrifice"
published_at: "2023-06-29T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d36fa2322b_baliperunnal.jpg"
keywords: []
---

# #bakrid |  പെരുന്നാള്‍ ഭക്ഷണം; ബലിപെരുന്നാള്‍  ദിനത്തിൽ വടകര ഗവ.ഹോസ്പിറ്റലില്‍ ഭക്ഷണ വിതരണം ചെയ്തു

> **Lead Summary:** **വടകര: ** ഇബ്രാഹിം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ഹാജര്ബീവിയുടെയും ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഓര്‍മ്മകള്‍ അയവിറക്കുന്ന ബലി പെരുന്നാള്‍ ദിനത്തിൽ വടകര ഗവ ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു .

## Article Content

**വടകര: ** ഇബ്രാഹിം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ഹാജര്ബീവിയുടെയും ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഓര്‍മ്മകള്‍ അയവിറക്കുന്ന ബലി പെരുന്നാള്‍ ദിനത്തിൽ വടകര ഗവ ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു .

കോഡിനേറ്റര്‍ ടികെ,അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ അടക്കാതെരു പ്രാര്‍ത്ഥന നടത്തി. കുട്ടോത്ത് മൂസഹാജി ഷുഅൈബ്കുന്നത്ത് എന്നിവര്‍ ഹോസ്പിറ്റലില്‍ നഴ്സിങ് സൂപ്രണ്ടിന് നൽകി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.

എസ് ,കെ,സിറാജ്മുസ്ഥഫ ,നൂര്‍ മുഹമ്മദ്തുടങ്ങി വാര്‍ഡുകളില്‍ വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/125895/festive-food-food-was-distributed-at-the-vadakara-govt-hospital-on-the-day-of-sacrifice)